എ.എം.എൽ.പി.എസ്. മൊറയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
17:24, 28 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18333 (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ്. മൊറയൂർ
വിലാസം
മൊറയൂർ കീഴ്മുറി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
28-12-201618333




1936ൽ പൂക്കോടൻ കുഞ്ഞാലിഹാജി സ്ഥാപിച്ച ഈ വിദ്യാലയം പ്രദേശത്തിൻെറ സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് ഇന്ന് വളർച്ചയുടെ പാതയിലാണ്.

ചരിത്രം

മലയാള ഭാഷാപഠനത്തിനായി വേറിട്ടൊരു കൈത്താങ്ങ്

കീഴ് മുറി എ എം എൽ പി സ്കൂളിൽ2016-ഡിസംബർ 17,18 ദിവസങ്ങളിൽ നടന്ന് വന്ന മലയാള ഭാഷാപഠനത്തിനായുളള കൈത്താങ്ങ് പദ്ധതി വേറിട്ടൊരു അനുഭവമായി.എറണാംകുളം ജില്ലയിലെ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബ് സെക്രട്ടറി ശ്രീ.ടി ടി പൌലോസ് മാസ്റ്റർ നേതൃത്വം നൽകി.

ശ്രീ,ആശിഷ് സർ എ ഇ ഒ കൈത്താങ്ങ് ഉദ്ഘാടനം ചെയ്യുന്നു
ശ്രീ പൌലോസ് മാഷ്-ക്ലാസ്സ് അവതരണം

ക്രിസ്തുമസ് ആഘോഷം

പുൽക്കൂട് ഒരുക്കിയും ക്രിസ്മസ് ട്രീ തയ്യാറാക്കിയും കേക്ക് മുറിച്ചും സമ്മാനങ്ങൾ നൽകിയും കുരുന്നുകൾ ക്രിസ്മസ് ആഘോഷിച്ചു

പ്രമാണം:18333-6(1).jpg
ക്രിസ്മസ് പപ്പയോടൊത്ത്
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._മൊറയൂർ&oldid=184731" എന്ന താളിൽനിന്ന് ശേഖരിച്ചത്