ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഞങ്ങളുടെ സ്കൂളിലെ ജിയ എസ്, ഷാഫി ഡി എന്നീ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ സ്കൂൾലിറ്റിൽകൈറ്റ്സ് ജില്ലാതല മേളയിൽ പങ്കെടുത്തു.ജിയ എസ് അനിമേഷൻ വിഭാഗത്തിലും ഷാഫി ഡി പ്രോഗ്രാമിംഗ് വിഭാഗത്തിലുമാണ് പങ്കെടുത്തത്. Judith Polar School Of Chess ശൂരനാട് നടത്തിയ കേരള സ്റ്റേറ്റ് കാറ്റഗറി ബി യിൽ ഓപ്പൺ അണ്ടർ-18 ചെസ് ടൂർണമെന്റിൽ ഒൻപതാം സ്ഥാനം നേടി ഞങ്ങളുടെ അമർഖാൻ. കൊട്ടാരക്കര വിദ്യാഭ്യാസജില്ല ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം സ്വാതന്ത്ര്യസമരചരിത്രത്തിലൂടെ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ഞങ്ങളുടെ സ്കൂളിലെ ഗായത്രിദേവിക്ക്