സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ഓർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:23, 5 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21001 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമ്മകൾ


ഇത്തിരി ദുഃഖവും കണ്ണീരും മാത്രം
നൽകുവാനായിരുന്നെങ്കിൽ
എന്തിനീ യാത്രയിൽ കണ്ടുമുട്ടി നമ്മൾ
എന്തിനീത്രത്തോളം ചേർന്നുപോയി...
എന്നിട്ടുമെഞ്ഞുള്ളം മുഴുവൻ
നിന്നോർമ്മകൾ മാത്രം
സുഖദുഃഖങ്ങൾ പങ്കിട്ടു നാം
ജീവിപ്പു എന്നാളിലും
എന്നിട്ടും ഒരുനാൾ പിരിഞ്ഞു നാം
ഇരുവഴി എന്നാകിലും സ്മരണകൂട്ടിനിലേ...
ഓർമ്മകൾ....ഓർമ്മകൾ.....പച്ചകെടാ-
തെന്നും ജീവിക്കാൻ കൊതി തോന്നും
ഓർമ്മകൾ നാം....

സിബിത
9 E സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 09/ 2022 >> രചനാവിഭാഗം - കവിത