ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/പ്രവർത്തനങ്ങൾ/2022-23വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
വർണാഭമായ ചടങ്ങുകളോടെ സ്കൂൾ പ്രവേശനോത്സവം നടന്നു സംസ്ഥാനതല ഉത്‌ഘാടനം എല്ലാവിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും തത്സമയം വീക്ഷിക്കാനുള്ള അവസരമൊരുക്കി പി ടി എ അംഗങ്ങൾ പഞ്ചായത്ത് അംഗങ്ങൾ പൂർവ അധ്യാപകർ എന്നിവരുടെ സാനിധ്യം കൊണ്ട് ധന്യമായ ചടങ്ങിൽ കുട്ടികൾക്ക് ആശംസകൾ നേർന്നു തുടർന്ന് മധുരം വിതരണം ചെയ്യുകയും ചെയ്


പരിസ്ഥിതിദിനം
പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തും സ്കൂളിൽ വൃക്ഷത്തൈകൾ നട്ടും പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു. കൂടാതെ സ്കൂളിൽ ചേർന്ന സ്പെഷ്യൽ അസ്സംബ്ലിയിൽ പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ എന്നിവർ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയും പരിസ്ഥിതിദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു .

