ജി യു പി എസ് വെള്ളംകുളങ്ങര/ പരിസ്ഥിതി ക്ലബ്ബ്/ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2022-23

14:45, 4 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35436guv (സംവാദം | സംഭാവനകൾ) ('== '''<big>പ്രവർത്തനങ്ങൾ</big>''' == <br> === '''''<big><u>ജ‍ൂൺ -5 :- ലോക പര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവർത്തനങ്ങൾ


ജ‍ൂൺ -5 :- ലോക പരിസ്ഥിതി ദിനം


  • വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ പദ്ധതി - 'ഹരിതം മനോഹരം'
  • പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ
  • പരിസ്ഥിതി ദിന സന്ദേശം
  • പോസ്റ്റർ രചന
  • സ്‍ക‍ൂളിലെ മ‍ുത്തശ്ശി മാവിനെ ആദരിക്കൽ


 
'ഹരിതം മനോഹരം'- ഉദ്ഘാടനം പ്രഥമാധ്യാപിക കെ.കെ.ഷൈല നിർവഹിക്ക‍ുന്ന‍ു.
 
പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ
 
മ‍ുത്തശ്ശി മാവിനെ ആദരിക്കൽ