ഉള്ളടക്കത്തിലേക്ക് പോവുക

യു.എം.എ.എൽ.പി.എസ് പാലാങ്കര/പ്രവേശനോത്സവം 2022-2023

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 29 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Umalpschoolpalangara (സംവാദം | സംഭാവനകൾ) ('UMALPS PALANGARA യിൽ 2022-2023വർഷത്തെ പ്രവേശനോത്സവം വളരെ വർണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

UMALPS PALANGARA യിൽ

2022-2023വർഷത്തെ പ്രവേശനോത്സവം വളരെ വർണ്ണാഭമായി ആഘോഷിച്ചു

PTA പ്രസിഡണ്ട്‌ അനിൽ മീൻ പറ്റ യുടെ അധ്യക്ഷതയിൽ സ്കൂൾ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ HM ഫെബിന പി പി സ്വാഗതമാശംസിച്ചു

ഉദ്ഘാടനം വാർഡ് മെമ്പർ റോസമ്മ ടീച്ചർ നിർവ്വഹിച്ചു

പാഠപുസ്തക വിതരണോൽഘാടനം സ്കൂൾ മാനേജർ vp ഹുസ്സൻ കുട്ടി ഹാജി യും പാഠപുസ്തക വിതരണം ഉദ്ഘാടനം PTA വൈസ് പ്രസിഡണ്ട് അനസും നിർവഹിച്ചു

അധ്യാപകരായ ജാബിർ PA

മുഹമ്മദ്‌ അസ്‌ലം kT

ആശംസകൾ അറിയിച്ചു

SRG കൺവീനർ ബിന്ദു ജോൺ നന്ദിയും രേഖപ്പെടുത്തി