കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/ഹർ ഘർ തിരംഗ

Schoolwiki സംരംഭത്തിൽ നിന്ന്
14:02, 25 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32307-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                                                                  ഹർ ഘർ തിരംഗ 
                    രാജ്യം സ്വാതന്ത്രത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഓഗസ്റ്റ് 13-മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്തി എല്ലാവരും ഹർ ഘർ തിരംഗ (ഓരോ വീട്ടിലും ത്രിവർണപതാക) മുന്നേറ്റത്തിന്റെ ഭാഗമാവണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ കുട്ടികൾ അവരവരുടെ വീടുകളിൽ ദേശിയ പതാക ഉയർത്തികൊണ്ട് ഈ പദ്ധതിയുടെ ഭാഗമായി മാറി.