ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്


ഡിജിറ്റൽ മാഗസിൻ 2020

ലിറ്റിൽ കൈറ്റ്സ്

വിവരസാങ്കേതികവിദ്യയുടെ കടന്നുവരവോടെ കേവലം പാഠപുസ്തകത്തിൽ മാത്രം ഒതുങ്ങിയിരുന്ന ക്ലാസ്റൂം പ്രവർത്തനങ്ങൾ വിപ്ലവാത്മകമാറ്റത്തിനു വിധേയമായിട്ടുണ്ട്. ഇത്തരം സങ്കേതങ്ങളും ഉപകരണങ്ങളും കൈകാര്യം ചെയ്യുവാനും ഉപയോഗിക്കുവാനും വൈഗദ്ധ്യം നേടിയ ഒരു തലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ കൂട്ടായ്മ 2018ൽ പ്രവർത്തനം ആരംഭിച്ചത്. തുടക്കം മുതൽ ഞങ്ങളുടെ സ്കൂളിൽ ക്ലബ് പ്രവർത്തിക്കുന്നു