ഫലകം:വിജയോത്സവം 2022

Schoolwiki സംരംഭത്തിൽ നിന്ന്
18:45, 24 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anupamaanil (സംവാദം | സംഭാവനകൾ) ('2020 ,2021 2022 വർഷങ്ങളിലെ എല്ലാ വിഷയങ്ങളിലും എ പ്ലസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2020 ,2021 2022 വർഷങ്ങളിലെ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച SSLC ,+TWO വിജയികളെ അനുമോദിച്ചു. ബഹുമാനപ്പെട്ട നെന്മാറ MLA ബാബു അവർകൾ വിജയികൾക്ക് പാരിതോഷികങ്ങൾ നൽകി ആദരിച്ചു. ശ്രീ ഗോപിനാഥൻ മെമ്മോറിയൽ ക്യാഷ് അവാർഡും അദ്ദേഹം SSLC A + വിജയികൾക്ക് സമ്മാനിച്ചു . ചടങ്ങിൽ മുഖ്യാതിഥി ആയി ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എം രാജൻ അവർകൾ പങ്കെടുത്തു .കൊടുവായൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് പ്രേമ സുകുമാരൻ ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു .പ്രിൻസിപ്പൽ ശോഭ ടി ചടങ്ങിന് സ്വാഗതം പറഞ്ഞു. ശ്രീ കുട്ടുമണി,ശ്രീമതി മഞ്ജു,നൂർജഹാൻ,ഷീല,മുരളീധരൻ,സോണി,നൗഷാദ്,മുരളി എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. ഹെഡ്മാസ്റ്റർ ശ്രീ രാജൻ എം വി നന്ദി പ്രകാശിപ്പിച്ചു .

"https://schoolwiki.in/index.php?title=ഫലകം:വിജയോത്സവം_2022&oldid=1841468" എന്ന താളിൽനിന്ന് ശേഖരിച്ചത്