ഹിമായത്തുൾ ഇസ്ലാം എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സൈബർലോകത്തെ സുരക്ഷിതജീവിതംനമ്മുടെ വിദ്ദ്യാലയത്തിലെ ലിറ്റിൽ കൈറ്റ് അമ്മമാർക്കായി ഒരുക്കുന്ന ബോധവത്കരണക്ലാസ്സ് മെയ് 10 ചൊവ്വ 10 -12 .30
ലിറ്റിൽ കൈറ്റ്സ് ബാച്ച് ഉദ്ഘാടനവും ആദ്യക്ലാസ്സും നടന്നു. ഉദ്ഘാടനം സ്കൂൾ ഹെഡ് മാസ്റ്റർ വി. കെ. ഫൈസൽ നിർവഹിച്ചു. സ്റ്റാഫ് കോർഡിനേറ്റർ കെ. സീന, കെ. വി. ശാനി.