എ.യു.പി.എസ്. ചെറുകര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:46, 18 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aupscherukara (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ ഈ പ്രവേശനോത്സവത്തിന് സ്കൂൾ ഹെഡ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ ഈ പ്രവേശനോത്സവത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ എൻ പി ഹരിദാസ് മാസ്റ്റർ സ്വാഗതവും പി ടി എ പ്രസിഡൻറ് സന്തോഷിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീമതി കെ വിജയലക്ഷ്മി ഉദ്‌ഘാടനവും നിർവഹിച്ചു

യൂണിഫോം വിതരണം ടെക്സ്റ്റ് ബുക്ക് വിതരണം എന്നിവയും നിർവഹിച്ചു . പ്രകൃതി പോലും അനുഗ്രഹം കോരിച്ചൊരിഞ്ഞ ഈ ഉത്സവത്തിന് പി ധരിത്രി ടീച്ചറുടെ നന്ദി പ്രസംഗത്തോടെ സമാപനം കുറിച്ചു.