ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്

20:29, 30 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVHSSVATTIYOORKAVU (സംവാദം | സംഭാവനകൾ)
ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്
വിലാസം
വട്ടിയൂര്‍ക്കാവ്

തിരുവനന്തപുരം ജില്ല
സ്ഥാപിതം1963 യു.പി. 1969 എച്ച്.എസ് - -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-2009GVHSSVATTIYOORKAVU





ചരിത്രം

വട്ടിയൂര്‍ക്കാവ് പ്രദേശത്ത് വിദ്യാഭയാസമേഖലയില്‍ സുപ്രധാനസ്ഥാനമാണ് ഈ സ്ക്കൂളിനുള്ളത്.പഠനനിലവാരത്തിലും വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വളരെ മുന്‍പന്തിയിലാണ് ഈസ്ക്കൂള്‍.സ്വകാര്യ എല്‍.പി.സ്ക്കൂള്‍ ആയി ആരംഭിച്ച ഇതിന്റെ അവസാനമാനേജരും ഹെഡ് മാസ് ററരുംഅറപ്പുരവീട്ടില്‍ കെ.വാസുദേവന്‍നായര്‍ ആയിരുന്നു.മണ്ണറക്കോണം എല്‍.പി.എസ്.വളര്‍ന്ന് 1963ല്‍ യു.പി.എസ്.ആയി. വാടകക്കെട്ടിടത്തിലും ഷെഡ്ഡിലും പ്രവര്‍ത്തിച്ചിരുന്ന ഈ സ്ക്കളിന് ശ്രീ.കെ.കൃഷ്ണന്‍ നായര്‍ ഒരേക്കര്‍ സ്ഥലം ദാനമായി നല്കി.പിന്നീട് എച്ച്. എം ആയി വന്ന ശ്രീരാമപ്പണിക്കര്‍സാറിന്റെയും പി.ടി.എയുടെയുംശ്രമഫലമായി 1968 ജൂണ്‍മുതല്‍ തന്നെ ഇതൊരു ഹൈസ്ക്കൂള്‍ ആയി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു. 1970-71 ല്‍ ഇതൊരു പരിപൂര്‍ണ്ണ ഹൈസ്ക്കൂള്‍ ആയി.

ഭൗതികസൗകര്യങ്ങള്‍

കോണ്‍ക്രീറ്റ് കെട്ടിടം 3 ഷീറ്റ് മേഞ്ഞ കെട്ടിടങ്ങള്‍. 3 ഫിസിക്സ്, കെമിസ്ടി , കണക്ക്, സോഷ്യല്‍സയന്‍സ് വിഷയങ്ങള്‍ക്ക് പ്രത്യേക ലാബുകള്‍ ഐ. ടി ലാബുകള്‍ 2 വിശാലമായ കളിസ്ഥലം ഉച്ചഭക്ഷണത്തിനുള്ള പ്രത്യേക കെട്ടിടം. 1 ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
1995ല്‍ ഗൈഡ് യൂണിററും 1999ല്‍ സ്കൗട്ട് യൂണിററും ഈസ്ക്കൂളില്‍ പ്രവര്‍ത്തനം

ആരംഭിച്ചു. ഈയൂണിററിലെ അംഗങ്ങള്‍ക്ക് എല്ലാം തന്നെ യൂണിഫോം ഉണ്ട്. സ്ക്കൂളില്‍ നടക്കുന്ന പ്രത്യേകപരിപാടികളുടെ സുഗമമായ നടത്തിപ്പിനു വേണ്ട സഹായം ഇവര്‍ നല്കുന്നു .സ്ക്കൂള്‍യുവജനോത്സവം, ശാസ്ത്രമേള, സ്പോട്സ്,

സ്വാതന്ത്ര്യദിനം, റിപ്പബ്ളിക്ദിനം, തുടങ്ങിയ ആഘോഷപരിപാടികളിലെല്ലാം
ഇവര്‍  യൂണിഫോമണിഞ്ഞെത്തി പരിപാടികളുടെ വിജയത്തിനായി 

പ്രവര്‍ത്തിക്കുന്നു. സ്കൗട്സ്& ഗൈഡ്സ് അംഗങ്ങള്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം

സ്കൗട് മാസ്റററും ഗൈഡ് ക്യാപ്ററനും ക്ളാസ്സെടുക്കുന്നു. കുട്ടികളുടെ മാനസികവും 

ശാരീരികവുമായ വികാസത്തിന് ക്ളാസ്സുകളും അതിനോടനുബന്ധിച്ചുള്ള വ്യായാമവും പ്രയോജനപ്പെടുന്നു.സീനിയര്‍ സ്കൗട്ടുകള്‍ക്കും ഗൈഡുകള്‍ക്കും പ്രത്യേക

പരിശീലനം നല്കുന്നു.എല്ലാവര്‍ഷവും നടത്തുന്ന ക്യാമ്പില്‍ താല്പര്യത്തോടെ
കുട്ടികള്‍ പങ്കെടുക്കുന്നു. സ്ക്കൂളില്‍ സ്കൗട്സ് &ഗൈഡ്സിന്‍റ നേതൃത്വത്തില്‍ 
ക്ളീനിംഗ് പ്രോഗ്രാം  വിജയകരമായി നടത്തുന്നു. സ്കൂളും പരിസരവും 

വൃത്തിയായി സൂക്ഷിക്കുന്നതില്‍ അംഗങ്ങള്‍ ശ്രദ്ധിക്കുന്നു

സ്ക്കൂളിന്‍റ എല്ലാവിധത്തിലുള്ള പുരോഗമന   പ്രവര്‍ത്തനങ്ങള്‍ക്കും 

സ്കൗട്സ്& ഗൈഡ്സ് യൂണിററ്സഹായകമായി വര്‍ത്തിക്കുന്നു. ശ്രീ.ടി.വി.ചാക്കോ സ്കൗട്സ് മാസ്റററായും, ശ്രീമതി.ലീനാദേവി ഗൈഡ്ക്യാപ്ററനായും സേവനമനുഷ്ഠിക്കുന്നു.


  • എന്‍.സി.സി.
   ഇല്ല
  • ബാന്റ് ട്രൂപ്പ്.
  ഇല്ല
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.