ജി. ജെ. ബി. എസ്. മതിക്കുന്ന്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:20, 17 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gjbsmathikunnu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷം GJBS മതിക്കുന്ന്സ്കൂളിൽ അതിവിപുലമായി ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി സുനിമോൾ ടീച്ചർ പതാക ഉയർത്തി. പിടിഎ എം പി ടി എ എസ് എം സി അംഗങ്ങൾ,വീരജവാൻ അറക്കൽ പ്രദീപിന്റെ പത്നി ശ്രീലക്ഷ്മി എന്നിവർ പങ്കെടുത്തു. ത്രിവർണ്ണ പതാക പിടിച്ചു സ്വാതന്ത്ര്യദിന റാലി, പ്രച്ഛന്നവേഷം, പ്രസംഗമത്സരം,ദേശഭക്തിഗാനാലാപനം, സംഘനൃത്തം, രക്ഷിതാക്കളുടെദേശഭക്തിഗാനാലാപനം എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.പായസവിതരണവും മധുരപലഹാര വിതരണവും ഉണ്ടായി.