ജി.എച്ച്. എസ്. എസ് കുടയത്തൂർ/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 17 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29010 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടൂറിസം ക്ലബ്ബ്

വളരെ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ടൂറിസം ക്ലബാഇവിടെയുണ്ട്..വിദ്യാർത്ഥികളുടെ വ്യത്യസ്ഥമായ വിഷയങ്ങളുമായി ബന്ധപ്പെടുത്തി പഠനയാത്രകൾ ക്രമപ്പെടുത്തുന്നുവെന്നൊരു സവിശേഷതയും ക്ലബിന്റെ പ്രവർത്തനങ്ങൾക്കുണ്ട്. കേരളത്തിലെ തന്നെ ശാസത്രം, കല, ചരിത്രം തുടങ്ങി പാഠ്യഭാഗങ്ങളുമായി ബന്ധപ്പെട്ട നിരവധി പഠന യാത്രകൾ ക്ലബ് യാഥാർത്ഥ്യമാക്കിയിട്ടുണ്ട്.


...തിരികെ പോകാം...