പ്രമാണം:സ്വാതന്ത്ര്യദിനറാലി.jpeg

Schoolwiki സംരംഭത്തിൽ നിന്ന്
21:00, 17 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ALPSKAVEED (സംവാദം | സംഭാവനകൾ) (15/08/2022, ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിന വാർഷികം കാവീട് എ എൽ, പി സ്കൂളിൽ ആഘോഷിക്കുന്നതിന്റെ ഭാഗമായി കൃത്യം 9 മണിക്ക് ദേശീയ പതാക ഉയർത്തി അതിനുശേഷം കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഒപ്പം സ്വാതന്ത്ര്യ ദിന റാലി നടത്തി റാലിയിൽ മുദ്രാഗീതങ്ങൾ , പ്രച്ഛന്ന വേഷം എന്നിവ ഉണ്ടായിരുന്നു വിവിധ മത്സരങ്ങൾ ദേശഭക്തിഗാനം ക്വിസ് മഹാന്മാരെ പരിചയപ്പെടുത്താൻ എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു അതിനുശേഷം കുട്ടികൾക്ക് സമ്മാനവിതരണവും മിഠായി വിതരണവും പായസ വിതരണവും നടത്തി.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,280 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 271 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

15/08/2022, ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിന വാർഷികം കാവീട് എ എൽ, പി സ്കൂളിൽ ആഘോഷിക്കുന്നതിന്റെ ഭാഗമായി കൃത്യം 9 മണിക്ക് ദേശീയ പതാക ഉയർത്തി അതിനുശേഷം കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഒപ്പം സ്വാതന്ത്ര്യ ദിന റാലി നടത്തി റാലിയിൽ മുദ്രാഗീതങ്ങൾ , പ്രച്ഛന്ന വേഷം എന്നിവ ഉണ്ടായിരുന്നു വിവിധ മത്സരങ്ങൾ ദേശഭക്തിഗാനം ക്വിസ് മഹാന്മാരെ പരിചയപ്പെടുത്താൻ എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു അതിനുശേഷം കുട്ടികൾക്ക് സമ്മാനവിതരണവും മിഠായി വിതരണവും പായസ വിതരണവും നടത്തി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്21:00, 17 ഓഗസ്റ്റ് 202221:00, 17 ഓഗസ്റ്റ് 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 960 (271 കെ.ബി.)ALPSKAVEED (സംവാദം | സംഭാവനകൾ)15/08/2022, ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിന വാർഷികം കാവീട് എ എൽ, പി സ്കൂളിൽ ആഘോഷിക്കുന്നതിന്റെ ഭാഗമായി കൃത്യം 9 മണിക്ക് ദേശീയ പതാക ഉയർത്തി അതിനുശേഷം കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഒപ്പം സ്വാതന്ത്ര്യ ദിന റാലി നടത്തി റാലിയിൽ മുദ്രാഗീതങ്ങൾ , പ്രച്ഛന്ന വേഷം എന്നിവ ഉണ്ടായിരുന്നു വിവിധ മത്സരങ്ങൾ ദേശഭക്തിഗാനം ക്വിസ് മഹാന്മാരെ പരിചയപ്പെടുത്താൻ എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു അതിനുശേഷം കുട്ടികൾക്ക് സമ്മാനവിതരണവും മിഠായി വിതരണവും പായസ വിതരണവും നടത്തി.

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.