ജി.എച്ച്.എസ്സ്. പൂയപ്പള്ളി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2022-23 വർഷത്തെ പ്രവർത്തനങ്ങൾ

ജൂൺ 1 - പ്രവേശനോത്സവം

പ‍ൂയപ്പള്ളി ഗവ.ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി റോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഡിവിഷൻ മെമ്പ‍ർ ഷൈൻ ക‍ുമാർ മ‍ുഖ്യ പ്രഭാഷണം നടത്തി. പ്രഥമാധ്യാപിക, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.