പ്രമാണം:22422 01 (2).jpg

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 16 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22422HM (സംവാദം | സംഭാവനകൾ) (Uploaded own work with UploadWizard)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(3,106 × 4,096 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.18 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ സ്വാതന്ത്ര്യത്തിൻറെ അമൃത മഹോത്സവം

സ്വാതന്ത്ര്യത്തിൻറെ അമൃത മഹോത്സവത്തിൻറെ ഭാഗമായി സെൻറ്.ജോസഫ്സ്.സി.എൽ.പി സ്കൂൾ തൃശ്ശൂരിൽ വിവിധങ്ങളായ പരിപാടികൾസംഘടിപ്പിച്ചിരുന്നു.വിളംബരജാഥ,സ്വാതന്ത്ര്യത്തിൻറെ

കയ്യൊപ്പ്,ഗാന്ധിമരം നടൽ, ചിത്രരചന,ദേശഭക്തിഗാനം , സ്വാതന്ത്ര്യദിന ക്വിസ്, പ്രസംഗമത്സരം,പ്രച്ഛന്നവേഷം, ദേശസ്നേഹം ഉണർത്തുന്ന നൃത്താവിഷ്ക്കാരം എന്നീ പരിപാടികൾ കുട്ടികളുട പങ്കാളിത്തത്തോടെ 10/08/2022 മുതൽ 15/08/2022 വരെ നടത്തുകയുണ്ടായി. ഓഗസ്റ്റ് 15 തിയതി സ്വാതന്ത്ര്യദിനത്തിൽ ലോക്കൽ മാനേജർ Rev.Sr.സ്മിത പതാകഉയർത്തുകയും തുടർന്ന് പൊതുസമ്മേളനം സംഘടിപ്പിക്കുകയും ചെയ്തിരുന്നു .തുടർന്ന് ഹെഡ്മിസ്ട്രസ് Sr. നവീന സ്വാതന്ത്ര്യദിന സന്ദേശം പറഞ്ഞു അതിൽ കുട്ടികളുടെ ആകർഷകമായ കലാപരിപാടികൾ നടത്തപ്പെടുകയും മധുരപലഹാര വിതരണവും നടന്നു. ദേശിയ ഗാനത്തോടെ യോഗനടപടികൾ സമാപിച്ചു.
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2022-08-16 10:16:20

രചയിതാവ്

22422HM

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

⧼wm-license-self-one-license⧽
Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:37, 16 ഓഗസ്റ്റ് 202215:37, 16 ഓഗസ്റ്റ് 2022-ലെ പതിപ്പിന്റെ ലഘുചിത്രം3,106 × 4,096 (2.18 എം.ബി.)22422HM (സംവാദം | സംഭാവനകൾ)Uploaded own work with UploadWizard

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:22422_01_(2).jpg&oldid=1837404" എന്ന താളിൽനിന്ന് ശേഖരിച്ചത്