സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/പ്രവർത്തനങ്ങൾ

22:58, 15 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmshsthrissur (സംവാദം | സംഭാവനകൾ) (സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പഠനപ്രവർത്തനങ്ങളിൽ ഏറെക്കാലമായി വിജയശതമാനം നൂറിനോടടുത്ത് നേടുന്നു. തൃശൂർ വെസ്റ്റ് സബ്‍ജില്ലയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം ഏറെക്കാലമായി ജേതാക്കളാണ്. കൂടാതെ, ഷട്ടിൽ ബാഡ്‍മിന്റൺ, ക്രിക്കറ്റ്, ഫുട്ബോൾ എന്നീ മേഖലകളിലും മികച്ച ടീം ഈ വിദ്യാലയത്തിനുണ്ട്. ഏറെ കാലങ്ങളായി ശാസ്ത്ര-ഗണിത-പ്രവർത്തിപരിചയമേളകളിൽ മികച്ച പ്രകടനം നടത്തുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിൽ ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയം എല്ലാ മേഖലകളിലും മികച്ച പ്രകടനം നടത്തിവരുന്നുണ്ട്.

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം