സെൻറ്. റാഫേൽസ് സി. എൽ. പി. എസ് ഒല്ലൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:52, 15 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22419HM (സംവാദം | സംഭാവനകൾ) (ഖണ്ഡിക ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവം

അമൃത മഹോത്സവത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്, ഗാന്ധിമരം നടൽ, ദേശഭക്തിഗാന മത്സരം, പ്രസംഗമത്സരം, ഫാൻസിഡ്രസ്സ് മത്സരം, പതാക നിർമ്മാണം തുടങ്ങിയവ അതിൽപ്പെടുന്നു. ആഗസ്റ്റ് 15-ന് ഹെഡ്മിസ്ട്രസ്സ് Sr. മരിയ ടോം പതാക ഉയർത്തുകയും ഒല്ലൂർ SI അനിൽ കെ.ജി. സന്ദേശം നൽകുകയും ചെയ്തു.