എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
SSLC യ്ക്ക് ഈ വർഷവും 100 % വിജയം 2022 March
6 വിദ്യാർത്ഥികൾക്ക് 10A+ നേടാൻ സാധിച്ചു.8 കുട്ടികൾക്ക് 9A+ ും കിട്ടി
സ്ക്കൂൾ വിക്കി 2022 ....മികച്ച സ്ക്കൂളിനുള്ള പ്രശംസാപത്രം
ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ നിന്നും തെരഞ്ഞെടുത്ത സ്ക്കൂളുകളിൽ എൽ.എം.എസ്സ്.എച്ച്.എസ്സ്. വട്ടപ്പാറ സ്ക്കൂളിനുംസ്ക്കൂൾ വിക്കി പ്രളംസാപത്രം ..