പ്രമാണം:സ്വാതന്ത്ര്യ ത്തിന്റെ കയ്യൊപ്പ്.jpeg
പൂർണ്ണ വലിപ്പം (1,080 × 1,080 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 137 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
സ്വാതന്ത്ര്യത്തി ന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് സ്കൂൾ പരിസരം ആകർഷകമാക്കി. ആസാദി കാ അമൃത് മഹോത്സവ് എന്ന് രേഖപ്പെടുത്തിയ ബാനറുകൾ പ്രദർശിപ്പിച്ചു. സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് കുറിപ്പുകൾ തയ്യാറാക്കി അസംബ്ലിയിൽ അവതരിപ്പിച്ചു. ആഗസ്റ്റ് പത്താം തീയതി രാവിലെ 10 മണിക്ക് വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സ്വാതന്ത്ര്യ ത്തിന്റെ കയ്യൊപ്പ് എന്ന പരിപാടി സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ്, പിടിഎ അംഗങ്ങൾ, അധ്യാപകർ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് സ്വാതന്ത്ര്യത്തിന്റെ 75 അമൃത വർഷങ്ങൾ എന്ന പേരിൽ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടത്തി.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 20:28, 15 ഓഗസ്റ്റ് 2022 | 1,080 × 1,080 (137 കെ.ബി.) | 24671sw (സംവാദം | സംഭാവനകൾ) | സ്വാതന്ത്ര്യത്തി ന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് സ്കൂൾ പരിസരം ആകർഷകമാക്കി. ആസാദി കാ അമൃത് മഹോത്സവ് എന്ന് രേഖപ്പെടുത്തിയ ബാനറുകൾ പ്രദർശിപ്പിച്ചു. സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് കുറിപ്പുകൾ തയ്യാറാക്കി അസംബ്ലിയിൽ അവതരിപ്പിച്ചു. ആഗസ്റ്റ് പത്താം തീയതി രാവിലെ 10 മണിക്ക് വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സ്വാതന്ത്ര്യ ത്തിന്റെ കയ്യൊപ്പ് എന്ന പരിപാടി സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ്, പിടിഎ അംഗങ്ങൾ, അധ്യാപകർ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് സ്വാതന... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.