ഗവ. യു പി എസ് കരുമം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി കാർഷിക ക്ലബുകളുടെ ആഭിമുഖ്യത്തിൽ കുട്ടികൾ വിവിധ കൃഷിയിടങ്ങൾ പരിചയപ്പെടുകയും, കൃഷിരീതികൾ മനസ്സിലാക്കി സ്കൂളിലും വീടുകളിലും പച്ചക്കറി കൃഷി നടത്തിവരുകയും ചെയ്യുന്നുണ്ട്.