ജി.എച്ച്.എസ്സ്.എരിമയൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൃക്ഷതൈ നടുന്നു

വിദ്യാർഥികളിൽ സേവന സന്നദ്ധത, സ്വഭാവ രൂപവത്ക്കരണം, ദയ, സ്നേഹം, ആതുര ശുശ്രൂഷ എന്നീ ആശയങ്ങൾക്ക് ഊന്നൽ നൽകി കൊണ്ട് നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ജൂനിയർ റെഡ്ക്രോസ് മനുഷ്യ സ്നേഹികളായ ഉത്തമ പൗരൻമാരായി വളരുവാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. 42 പെൺകുട്ടികളും 33 ആൺകുട്ടികളും ഇതിൽ അംഗങ്ങളാണ് '