പരിസ്ഥിതി ക്ലബ്ബ്/വെെക്കിലശ്ശേരി യു പി എസ്

08:45, 9 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16254-hm (സംവാദം | സംഭാവനകൾ) (WILD LIFE DAY)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യം മുൻനിർത്തി രൂപീകരിച്ച ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ്.നാം വസിക്കുന്ന ഭൂമിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും തുല്ല്യ അവകാശം ഉണ്ടെന്നുമുള്ള ബോധം പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾ നേടിയെടുക്കുന്നു.

ലോക വന്യജീവിസംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ നിന്ന് പകർത്തിയ ചിത്രം