ജ്വാലറീഡേഴ്സ് ഫോറം

Schoolwiki സംരംഭത്തിൽ നിന്ന്
15:35, 6 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPSOKMURI (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളുടെ സാഹിത്യവാസന പരിപോഷിപ്പിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളുടെ സാഹിത്യവാസന പരിപോഷിപ്പിക്കാനും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണ് ജ്വാല റീഡേഴ്സ് ക്ലബ്ബ് . ക്ലബ്ബംഗങ്ങൾ വായനാ ദിനത്തിൽ ഊരകം വി.സി. ബാലകൃഷ്ണപ്പണിക്കർ സ്മാരക ഗ്രന്ഥാലയം കം വായനശാല സന്ദർശിച്ചു. ലൈബ്രറി പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കി. ഓരോ ആഴ്ചയിലും ഓരോ പുസ്തകം വായിക്കുക. . അതിന്റെ വായനക്കുറിപ്പ് തയ്യാറാക്കുക. എന്നിവ ക്ലബ്ബിന്റെ പ്രവർത്തനങ്ങളാണ്.

"https://schoolwiki.in/index.php?title=ജ്വാലറീഡേഴ്സ്_ഫോറം&oldid=1831828" എന്ന താളിൽനിന്ന് ശേഖരിച്ചത്