എ എം യു പി എസ് കുറ്റിത്തറമ്മൽ/ക്ലബ്ബുകൾ/വിദ്യാരംഗം കലാസാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
00:22, 6 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupskuttitharammal (സംവാദം | സംഭാവനകൾ) (→‎വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം

' വിദ്യാരംഗം' കലാ സാഹിത്യ വേദി ക്ലബിന്റെ ഉദ്ഘാടന കർമ്മം ജൂലൈ 23 ന് ശനിയാഴ്ച ഉച്ചക്ക് 3 മണിക്ക് സ്കൂളിൽ വെച്ച് നടന്നു.വിദ്യാരംഗം കലാ സാഹിത്യ വേദി ജില്ലാ കോർഡിനേറ്ററായ ശ്രീ.ബിജു കാവിൽ ഉദ്ഘാടനം നിർവ്വഹിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ ഫക്രുദ്ദീൻ മാഷ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ പി.ടി.എ പ്രസിഡൻറ് കുഞ്ഞീതു.എം.കെ, സ്റ്റാഫ് സെക്രട്ടറി ജോസഫ് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.നിരവധി വിദ്യാർത്ഥികളുടെ കലാവിരുന്നും, വായനാ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.വിദ്യാർത്ഥികളായ മാസിൻ സ്വാഗത പ്രസംഗവും ഇൻഷാ ഫാത്തിമ നന്ദിയും പറഞ്ഞു.