സഹായം:മാതൃകാപേജ്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
  • വിദ്യായാലയത്തിലെ പ്രധാനയിടമാണ് ഗ്രന്ഥശാല. അതിനാൽത്തന്നെ, പ്രാധാന്യത്തോടെ വിവരങ്ങൾ ചേർക്കാം.
  • ലഭ്യമായ പുസ്തകങ്ങളുടെ പട്ടിക (സാധിക്കുമെങ്കിൽ) ചേർക്കാം.
  • ഗ്രന്ഥശാല, വായനാമുറി - മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ ചേർക്കാം. നല്ല ചിത്രങ്ങൾ ചേർക്കാം.