PHSSchoolFrame/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:40, 4 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saiju (സംവാദം | സംഭാവനകൾ)

അതി വിശാലമായ ഒരു കളി സ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹെയർസെക്കന്ററിക്കും വെവ്വേറെ കംമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ടു ലാബുകളിലുമായി ഏകദേശം 35 കംബ്യൂട്ടറുകളുണ്ട്.രണ്ടു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റും ഉണ്ട്.'പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകമായ ശുചി മുറികൾ, ഹൈടെക്ക് ക്ലാസ്സ് മുറികൾ, സയൻസ് ലാബുകൾ, സ്കൂൾ ബസ് ,വിദ്യാർത്ഥികൾക്ക് ശാസ്ത്രാഭിരുചി വളർത്താൻ ടിങ്കറിംഗ് ലാമ്പ്,6000ത്തിൽ പരം പുസ്തകങ്ങളുള്ള ലൈബ്രറി, സ്കൂൾ ബസ്. ക്ലാസ്സ് മുറികളിൽ വൈഫൈ സൗകര്യം ലഭ്യമാണ്.

"https://schoolwiki.in/index.php?title=PHSSchoolFrame/സൗകര്യങ്ങൾ&oldid=1830799" എന്ന താളിൽനിന്ന് ശേഖരിച്ചത്