ഗവ. യു പി സ്കൂൾ മാടമ്പിൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:55, 3 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36460 (സംവാദം | സംഭാവനകൾ) (→‎എൽ.എസ്.എസ് വിജയികൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇൻസ്പയർ അവാർഡ്

ശാസ്ത്രമേഖലയിലേക്കു കൂടുതൽ പേരെ ആകർഷിക്കാൻ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇൻസ്പയർ അവാർഡ് മൂന്നു തവണ സ്കൂളിന് ലഭിച്ചിട്ടുണ്ട്. ഈ വർഷം (2021 -22 ) ഏഴാം ക്ലാസ്സ് വിദ്യാർത്ഥി അദിത്യതേജസിന്റെ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ നിർമാണ ആശയത്തിനാണ് പതിനായിരം രൂപ ലഭിച്ചിരിക്കുന്നത്.

എൽ.എസ്.എസ് വിജയികൾ

നവോദയസ്കൂൾ പ്രവേശനം ലഭിച്ചവർ


ചിത്രരചന അക്ഷര, 2021