ജി.എം.എൽ.പി.എസ് ഊരകം കീഴ്‍‍മുറി/പ്രവർത്തനങ്ങൾ/അറബി/മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
07:05, 2 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPSOKMURI (സംവാദം | സംഭാവനകൾ) ('അലിഫ് അറബിക് ക്ലബ്ബ് വിദ്യാലയത്തിൽ പ്രവർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അലിഫ് അറബിക് ക്ലബ്ബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഷൗക്കത്ത് . പി., സഹദിയ്യ എന്നിവരാണ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അറബിക് ദിനാചരണങ്ങൾ ആഘോഷപൂർവം നടത്തിയിട്ടുണ്ട്.