ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/തിരികെ വിദ്യാലയത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
17:52, 31 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CKLatheef (സംവാദം | സംഭാവനകൾ) ('=തിരികെ സ്കൂളിലേക്ക് - ഫോട്ടോഗ്രാഫി മത്സരം = ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരികെ സ്കൂളിലേക്ക് - ഫോട്ടോഗ്രാഫി മത്സരം

കോവിഡിനെ തുടർന്നുള്ള ലോക്ഡൗണിന് ശേഷം സ്കൂൾ ഭാഗികമായ തുറന്ന സന്ദർഭത്തിൽ സ്കൂളിലെ അവസ്ഥയെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങൾക്ക് കൈറ്റ് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുകയുണ്ടായി. സ്കൂളിൽനിന്ന് അപ്‍ലോഡ് ചെയ്ത ചിത്രങ്ങളാണ് ഈ പേജിലുള്ളത്.