ജി.എച്.എസ്.എസ്.മേഴത്തൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
08:53, 30 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20007GHSSMEZHATHUR (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദശപുഷ്പ പ്രദർശനം

ജി.എച്.എസ്.എസ്.മേഴത്തൂരിൽപരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നുണ്ട്.ജൂണ് 5 പരിസ്ഥിതി ദിനത്തിൽ കള്ബിന്റെ നേതൃത്വത്തിൽ വൃക്ഷതൈകൾ നട്ടു . സെപ്റ്റംബർ 16 ഓസോൺ ദിനത്തിന്റെ ഭാഗമായി പോസ്റ്റർ നിർമാണം നടന്നു. ഡിസംബർ 3 ഭോപ്പാൽ ദൂരന്തദിനത്തിലും കുട്ടികൾ പോസ്റ്റര്സ് തയ്യാറാക്കി.

ജൂൺ 5
ജൂൺ 5