ജി.എച്.എസ്.എസ്.മേഴത്തൂർ/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ശാസ്ത്ര കഴിവുകൾ വളർത്താൻ ATL lab പ്രവർത്തിക്കുന്നു മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു . ലൈബ്രറി, ATL.ലാബ്, കമ്പ്യൂട്ടർ ലാബ് ,സ്പോർട്സ് റൂം ,സ്മാർട്ട് ക്ലാസ് റൂമുകൾ തുടങ്ങിയ സൌകര്യങ്ങൾ ഉണ്ട് . കള്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തി വരുന്നു . കുട്ടികളുടെ വീടുകളിലേക്ക് ഗൃഹ സന്ദർശനം നടത്താറുണ്ട് . sslc വിദ്യാർഥികൾക്ക് വേണ്ടി നൈറ്റ് ക്ലാസ് നടത്താറുണ്ട് . കലാകായിക പ്രവർത്തി പരിചയത്തിൽ കൂട്ടികൾക്ക് പരിശീലനം നൽകി വരുന്നു . SSLC,NMMS, വിദ്യാർഥികൾക്ക് സ്പെഷ്യൽ പരിശീലനം നല്കി വരുന്നു . മികച്ച ഹരിത വിദ്യാലയത്തിനുള്ള പുരസ്ക്കാരം ലഭിച്ചിട്ടുണ്ട് .
![](/images/thumb/a/a5/WhatsApp_Image_2022-07-27_at_7.15.10_AM_%281%29.jpeg/300px-WhatsApp_Image_2022-07-27_at_7.15.10_AM_%281%29.jpeg)
![](/images/thumb/1/1c/WhatsApp_Image_2022-07-27_at_1.06.25_PM.jpeg/300px-WhatsApp_Image_2022-07-27_at_1.06.25_PM.jpeg)
![](/images/thumb/6/61/WhatsApp_Image_2022-07-28_at_9.57.27_AM.jpeg/300px-WhatsApp_Image_2022-07-28_at_9.57.27_AM.jpeg)
![](/images/thumb/3/33/WhatsApp_Image_2022-07-29_at_2.22.33_PM.jpeg/300px-WhatsApp_Image_2022-07-29_at_2.22.33_PM.jpeg)
![](/images/thumb/6/6e/WhatsApp_Image_2022-07-29_at_7.54.55_PM_%281%29.jpeg/300px-WhatsApp_Image_2022-07-29_at_7.54.55_PM_%281%29.jpeg)
![](/images/thumb/e/e9/WhatsApp_Image_2022-07-30_at_8.44.02_AM.jpeg/300px-WhatsApp_Image_2022-07-30_at_8.44.02_AM.jpeg)