ജി.എം.യു.പി.എസ്. ഇടവ/അക്ഷരവൃക്ഷം/ജീവിതം കൊറോണ കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
11:11, 28 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ജി.എം.യു.പി.എസ്.ഇടവ/അക്ഷരവൃക്ഷം/ജീവിതം കൊറോണ കാലത്ത് എന്ന താൾ ജി.എം.യു.പി.എസ്. ഇടവ/അക്ഷരവൃക്ഷം/ജീവിതം കൊറോണ കാലത്ത് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട് മാനദണ്ഡപ്രകാരമാക്കുന്നതിന്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവിതം കൊറോണ കാലത്ത്


2020....ഈ പുതുവർഷം ആഘോഷിച്ചു കൊണ്ടിരിക്കെയാണ് നമ്മുടെ രാജ്യത്തെ ഒരു വൈറസ് പിടികൂടിയത്. ഈ വൈറസിന്റെ പേരാണ് കൊറോണ അല്ലെങ്കിൽ കോവിഡ് 19. ഈ വൈറസ് ആദ്യമായി കണ്ടത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. അതിവേഗത്തിലാണ് ഇത് ലോകമെങ്ങും പടർന്നു പിടിച്ചത്.ഈ വൈറസ് പകരാൻ സാധ്യതയുള്ലവർ പ്രായമായവർ,ഹൃദയസംബന്ധമായ രോഗമുള്ളവർ,പ്രമേഹമുള്ളവർ,ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ,ക്യാൻസർ രോഗികൾ എന്നിവർക്കാണ്. ഈ വൈറസിനെ പ്രതിരോധിക്കാനുള്ള വഴികൾ; .സോപ്പും വെള്ളവും ഉപയോഗിച്ചു കൈകൾ ഇടക്കിടക്ക് കഴുകുക .സാമൂഹ്യ അകലം പാലിക്കുക .ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാല കൊണ്ട് മൂടുക .മുഖത്ത് സ്പർശിക്കുന്നത് ഒഴിവാക്കുക .സുരക്ഷിതമായി വീട്ടിൽ തന്നെ തുടരുക .അനാവശ്യ യാത്രകൾ ഒഴിവാക്കുക രാജ്യത്തെ സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിച്ച് ഈ രോഗത്തെ നമുക്ക് തോൽപ്പിക്കാം.

അഫ്ര ഷാജി
6A ജി.എം യു.പി.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - ലേഖനം