ജി.എം.യു.പി.എസ്. ഇടവ/അക്ഷരവൃക്ഷം/ നന്മയിലൂടെ മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
11:11, 28 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ജി.എം.യു.പി.എസ്.ഇടവ/അക്ഷരവൃക്ഷം/ നന്മയിലൂടെ മുന്നോട്ട് എന്ന താൾ ജി.എം.യു.പി.എസ്. ഇടവ/അക്ഷരവൃക്ഷം/ നന്മയിലൂടെ മുന്നോട്ട് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട് മാനദണ്ഡപ്രകാരമാക്കുന്നതിന്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്മയിലൂടെ മുന്നോട്ട്

എന്റെ പേര് സഹനിക.ഒന്നാം ക്ളാസിൽ പഠിക്കുന്നു.പ്രതീക്ഷിക്കാതെയാണല്ലോ നമുക്ക് സ്കൂൾ അടച്ചത്.ടീച്ചർ എനീക്ക് സ്കൂളിലെ അമ്മയാണ്..കൂട്ടുകാരെയും കാണാൻ കഴിയുന്നില്ല.സ്കൂൾ തുറക്കാൻ ഒത്തിരി വൈകുമെന്ന് കേൾക്കുന്നു.കൊറോണ എന്ന മഹാമാരി ആണ് കാരണം.എത്രയും വേഗം ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാകട്ടെ. അത് കഴിഞ്ഞാലും... കൈകൾ കഴുകി, മാസ്ക് ധരിച്ച്, ആരോഗ്യവും ശുചിത്വവും പരിപാലിച്ചു, പ്രകൃതിയെ ബഹുമാനിച്ചും ജീവജാലങ്ങളെ സ്നേഹിച്ചും നമുക്ക് മുന്നോട്ട് തന്നെ പോകാം. <\p>

സഹനിക.എസ്.നായർ
1A ജി.എം.യു.പി.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - ലേഖനം