എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/ശാസ്ത്രദിനം

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 21 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ) (''''<u><big>ശാസ്ത്രദിനം</big></u>''' '''അധ്യയന വർഷത്തെ ശാസ്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്രദിനം

അധ്യയന വർഷത്തെ ശാസ്ത്ര ദിനം ഫെബ്രുവരി 28 നു സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.യു പി വിഭാഗം കുട്ടികളെ ലാബ് സന്ദർശിക്കാൻ കൊണ്ട് പോയി.കുട്ടികൾ ശാസ്ത്രദിന സന്ദേശം നൽകുന്ന വിവിധ പ്ലക്കാർഡുകളും പോസ്റ്ററുകളും നിർമിച്ചു പ്രദർശിപ്പിച്ചു റാലി നടത്തി ശാസ്ത്രപരീക്ഷണങ്ങൾ നടത്തി.