പി ടി എ എക്സിക്യൂട്ടീവ്

12:04, 15 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇതൊരു അനാഥതാളാണ്. ഇതിൽച്ചേർത്തിരിക്കുന്ന വിവരങ്ങൾ ഏത് വിദ്യാലത്തിന്റേതെന്ന് വ്യക്തമല്ല.
ഏതെങ്കിലുമൊരു സ്കൂൾതാളിന്റെ ഉപതാളായിട്ടല്ല ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുമില്ല.
ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
ഉപതാൾ‍‍ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്.
ഈ താളിനെ ബന്ധപ്പെട്ട സ്കൂൾതാളിന്റെ ഉപതാളായി തലക്കെട്ട് മാറ്റിയശേഷം {{Orphan}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.

2021 -22 അക്കാദമിക വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് ഒക്ടോബർ 9 നാണ്. ഗവണ്മെന്റിന്റെ പ്രത്യേക ഉത്തരവ് പ്രകാരം നിലവിൽ ഉണ്ടായിരുന്ന ഭരണസമിതി ഒക്ടോബർ മാസം വരെ തുടരുകയാണ് ഉണ്ടായത്. സേവന സന്നദ്ധരായ ഇരുപത്തിരണ്ടോളം രക്ഷിതാക്കളെ ഉൾപ്പെടുത്തി ഒക്ടോബർ 9 ന് പി ടി എ കമ്മിറ്റി രൂപീകരിച്ചു . രക്ഷിതാക്കളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ശ്രീ സണ്ണി പെരുകിലംതറപ്പേൽ പി ടി എ പ്രസിഡന്റ് ആയും .ശ്രീമതി ടിന്റു ബിജു എം പി ടി എ പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു . ഇവരുടെ നേതൃത്വത്തിൽ ഒക്ടോബർ മാസം ആദ്യ പി ടി എ എക്സിക്യൂട്ടീവ് മീറ്റിംഗ് കൂടുകയും വിദ്യാലയം തുറന്നു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ക്ലീനിങ് നടത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു . ഒക്ടോബർ 14 ന് പുതിയ പി ടി എ അംഗങ്ങളും, സേവന സന്നദ്ധരായ ചെറുപ്പക്കാരും , കുടുംബശ്രീ അംഗങ്ങളും, അദ്യാപകരും ഒത്തൊരുമിച്ചു സ്കൂളും പരിസരവും, ഉപകരണങ്ങളും വൃത്തിയാക്കുകയും ഫോഗിങ് നടത്തുകയും ചെയ്തു .

പി ടി എ പ്രസിഡന്റ് -സണ്ണി പെരുകിലംതറപ്പേൽ
എം പി ടി എ പ്രസിഡന്റ് -ടിന്റു ബിജു
"https://schoolwiki.in/index.php?title=പി_ടി_എ_എക്സിക്യൂട്ടീവ്&oldid=1821847" എന്ന താളിൽനിന്ന് ശേഖരിച്ചത്