ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/യാത്രയയപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
18:40, 13 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ഊരൂട്ടമ്പലം ഗവൺമെൻറ് യുപി സ്കൂളിൽ കഴിഞ്ഞ ആറു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഊരൂട്ടമ്പലം ഗവൺമെൻറ് യുപി സ്കൂളിൽ കഴിഞ്ഞ ആറുവർഷത്തോളം ഹിന്ദി അധ്യാപകനായി നിസ്വാർത്ഥമായ സേവനം ചെയ്ത് കുഞ്ഞുങ്ങളുടെയും രക്ഷകർത്താക്കളുടെയും മനസ്സ് പ്രത്യേകമായി ഇടം നേടിയ ബഹുമാനപ്പെട്ട ജോസ് സാർ ഔദ്യോഗിക ജീവിതത്തിൽ നിന്നും 2022 മെയ് മാസവും പിസിടിഎം മായി പ്രവർത്തിച്ചിരുന്ന ശ്രീമതി ഗീത 20 22 ജൂൺ മാസവും വിരമിച്ചു.ഇരുവർക്കും വളരെ ഊഷ്മളവും ഹൃദ്യവുമായ യാത്രയയപ്പാണ് സ്കൂളിലെ അധ്യാപകരിൽ നിന്നും പിടിഎയുടെ ഭാഗത്തുനിന്നും നൽകിയത്.വരുംകാല ജീവിതത്തിൽ എല്ലാവിധ ഐശ്വര്യവും സമൃദ്ധിയും ആയുരാരോഗ്യവും ഇരുവർക്കും നേർന്നു കൊള്ളുന്നു.