ജി.എൽ.പി.എസ്. ​മംഗലം/പ്രവർത്തനങ്ങൾ

15:00, 13 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21213-pkd (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബഷീ‍ർ ദിനാഘോഷം

 
ബഷീ‍ർ ദിനാഘോഷം










ബഷീർ ദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനവിതരണം നടത്തി. ബഷീറിന്റെ ഭൂമികളുടെ അവകാശികൾ എന്ന നോവലിന്റെ ആനിമേഷൻ പ്രദർശിപ്പിച്ചു.

 
ഭൂമിയുടെ അവകാശികൾ










വരമൊഴി മാഗസിന്റെ ഇ-പതിപ്പ്

https://online.fliphtml5.com/lypoz/qjqt/#p=1


എഴുത്തുകൂട്ടം പുതിയ ഭാരവാഹികൾ

സ്ക്കുളിൽ നടന്നു വരുന്ന എഴുത്തുകൂട്ടം പരിപാടികൾക്ക് ഇനി ഇവ‍ർ വെളിച്ചം നൽകും

 















വരമൊഴി മാഗസിൻ പ്രകാശനം

വായന വാരത്തിൽ കുട്ടികളുടെ മാഗസിൻ വരമൊഴി പീറ്ററേട്ടൻ പി.ടി.എ. പ്രസിഡന്റ് ഷഹനയ്ക്ക് ബുക്ക് നൽകികൊണ്ട് പ്രകാശനം ചെയ്യുന്നു.

 
മാഗസിൻ പ്രകാശനം