ലിറ്റിൽഫ്ളവർഎച്ച് എസ് തൃപ്പിലഴികം

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽഫ്ളവർഎച്ച് എസ് തൃപ്പിലഴികം
വിലാസം
കുണ്ടറ, കൊല്ലം

കൊട്ടാരക്കര ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊട്ടാരക്കര
വിദ്യാഭ്യാസ ജില്ല കൊല്ലംകൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-12-201639063




ചരിത്രം 1964 ലിറ്റില്‍ ഫ്ലവര്‍ നഴ്സ്റിസ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആരംഭത്തില്‍ വിദ്യാലയം നഴ്സ്റിസ്കൂളായിരുന്നു. 1970 ല് നാലാം ഫോം ആരംഭിച്ചു എല്‍.പി. സ്കൂളായി ഉയര്‍ത്തപ്പെട്ടു.1980 ല്‍ യു. പി വിഭാഗവും തുടങ്ങി. 2006 ല്‍ എച്ച്.എസ്. ആരംഭിച്ചുകൊണ്ട് ഹൈസ്ക്കൂളായി ഉയര്‌‍ത്തപ്പെട്ടു. ഇംഗ്ളീഷ് മീഡിയം ഡിവിഷന്‍ ആണ്. ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് 2006 മാര്‍ച്ചിലാണ് പരീക്ഷക്കിരുന്നത്. 1970 ല് വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2009-ല്‍ ഏറ്റവും നല്ല സ്കൂളുകളായി ഉയര്‍ത്തപ്പെടുന്ന സ്ക്കൂളുകളുടെ പട്ടികയില്‍ ഈ വിദ്യാലയവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.

സ്കൗട്ട് റെഡ്ക്രോസ് സ്പോട്ട്സ് ബാന്റ് ട്രൂപ്പ് പേഴ്സണാലിറ്റി ‍‍ഡെവലപ്പ്മോന്‍റ് ക്ലാസ് മാഗസിന്‍ വിദ്യാരംഗം കലാ സാഹിത്യ വേദി ഡാന്‍സ് യോഗ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. മാത്ത്സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഐ.ടി, സേഫ്റ്റി,ലിറ്റററി, എക്കോ എന്നീ ക്ലബ്ബുകളിലെ പ്രവര്‍ത്തനം.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.02882" lon="76.641997" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.