ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/ഐ.ടി. ക്ലബ്ബ്

11:40, 26 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amarhindi (സംവാദം | സംഭാവനകൾ) ('== '''സംസ്ഥാന ഐ.ടി.മേള 2016 ''' == 2016 ഷൊര്‍ണ്ണൂര്‍ നടന്ന സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സംസ്ഥാന ഐ.ടി.മേള 2016

2016 ഷൊര്‍ണ്ണൂര്‍ നടന്ന സംസ്ഥാന ഐ ടി ​മേളയില്‍ അഭിരാമി എ എസ് ഐ. ടി. പ്രോജക്ട് അവതരണത്തില്‍ എ ഗ്രേയ്ഡ് കരസ്ഥ​മാക്കി.

റവന്യൂജില്ല ഐ.ടി. മേള

2016 കൊല്ലം റവന്യൂജില്ല ഐ ടി ​മേളയില്‍ സ്കൂള്‍പോയിന്റ് നിലയില്‍ ഓവറോള്‍ കിരീടം കൊല്ലം ഗവ. മോ‍ഡല്‍. ബോയ്സ് എച്ച്. എസ് കരസ്ഥ​മാക്കി. അഭിരാമി എ എസ് ഐ. ടി. പ്രോജക്ട് അവതരണത്തില്‍ എ ഗ്രേഡോടെ രണ്ടാംസ്ഥാനം നേടി

ഉപ ജില്ല ഐ.ടി. മേള

2016 കൊല്ലംഉപജില്ല ഐ ടി ​മേളയില്‍ സ്കൂള്‍ ഒന്നാം സ്ഥാനം കരസ്ഥ​മാക്കി. അഭിരാമി എ എസ് ഐ. ടി. പ്രോജക്ട് അവതരണത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി