എ.എം.എൽ.പി.എസ് കാരന്തൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകരൃങ്ങൾ

സ്കുളിലെ 10 ഡിവിഷനിലായി പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേക ക്ലാസ്സ്‌ മുറികളും ഫർണിച്ചർ ഉണ്ട്.ഇതിനു പുറമേ ഓഫീസ് റൂം, സ്റ്റാഫ്‌ റൂം,അടുക്കള,ചിൽഡ് ഫ്രെണ്ടലി ടോയലെറ്റ്,കോമ്പൌണ്ട് വാളോടെ വിശാലമായ കളിസ്ഥലം,കമ്പ്യൂട്ടർ റൂം,സ്മാർട്ട്‌ റൂം,ബസ്സ്‌ സൗകര്യം,എന്നിവയും ഉണ്ട്.കൂടാതെ 2൦൦6 ൽ തറനിലയും ഒന്നാം നിലയും രണ്ടാം നിലയും ഉള്ള പുതിയ കെട്ടിടം പണികഴിഞ്ഞതോടെ ക്ലാസ്സ്‌ റൂം അവിടേക്ക് മാറ്റുകയും പഴയ കെട്ടിടത്തിൽ പ്രീ സ്കുൾ ആരംബികുകയും ചെയ്തു.