ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/വാഹന സൗകര്യം

22:29, 1 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk41032 (സംവാദം | സംഭാവനകൾ) (→‎സ്‍ക‍ൂൾ ബസ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വാഹന സൗകര്യം

കുട്ടികൾക്ക് സ്‍ക‍ൂളിലെത്താനായി ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ആറ് സ്‍കൂൾ ബസുകൾ കൂടാതെ സ്‍കൂൾ അധികൃതർ ഏർപ്പെടുത്തിയ രണ്ട് സൊകാര്യ ബസ‍ുകള‍ും സർവ്വീസ് നടത്തുന്നു. മറ്റ് നിരവധി സൊകാര്യ മിനിബസുകളും വാനുകളും ആട്ടോറിക്ഷകളും വിദ്യാർത്ഥിനികളെ സ്‍കൂളിലെത്തിക്കുന്നതിന് സഹായിക്ക‍ുന്ന‍ു..