നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്കൂൾ അങ്കണത്തിൽ ഒരു പൂന്തോട്ടം

16:04, 28 ജൂൺ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110-hm (സംവാദം | സംഭാവനകൾ) ('നൊച്ചാട് ഹയർ  സെക്കൻ്ററി സ്കൂളിലെ ഗൈഡ്സ് യൂണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നൊച്ചാട് ഹയർ  സെക്കൻ്ററി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ഒരു പൂന്തോട്ടം പദ്ധതിക്ക് തുടക്കമായി.  സ്കൂൾ വരാന്തകളിലും സ്കൂൾ അങ്കണത്തിലും ചെടികൾ വെച്ചുപിടിപ്പിച്ച് പരിപാലനം ഗൈഡ്സ് വിദ്യാർത്ഥികൾ ഏറ്റെടുക്കുന്നു