ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/കലോത്സവം

22:11, 27 ജൂൺ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk41032 (സംവാദം | സംഭാവനകൾ) (→‎സംസ്ഥാന സ്കൂൾ കലോത്സവം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്‍ക‍ൂളിന്റെ പങ്കാളിത്തം

2019-20

2018 - 19

2017 - 18

ക്രമ നമ്പർ വിദ്യാർത്ഥിനിയുടെ പേര് ഇനം വിഭാഗം ഗ്രേഡ് സ്ഥാനം
1 ചാരു ജെ കൃഷ്ണ കഥകളി (ഗ്രൂപ്പ്) ഹൈസ്കൂൾ വിഭാഗം ജനറൽ A
2 ഷംല അഷറഫ് ക്യാപ്ഷൻ രചന ഹൈസ്കൂൾ വിഭാഗം (അറബിക്) A
3 ലക്ഷമി സുബ്രഹ്മണ്യൻ ഓട്ടൻതുള്ളൽ ഹൈസ്കൂൾ വിഭാഗം ജനറൽ A


2016 - 17

ക്രമ നമ്പർ വിദ്യാർത്ഥിനിയുടെ പേര് ഇനം വിഭാഗം തീയതി ദിവസം വേദി ഗ്രേഡ് സ്ഥാനം
1 ചാരു ജെ കൃഷ്ണ കഥകളി ഹൈസ്കൂൾ വിഭാഗം ജനറൽ പെൺകുട്ടികൾ 2017ജനുവരി 18 ബുധനാഴ്ച്ച 12 A
2 ചാരു ജെ കൃഷ്ണ ഗാനാലാപനം ഹൈസ്കൂൾ വിഭാഗം(സംസ്കൃതം) 2017ജനുവരി21, ശനിയാഴ്ച്ച 10 A
3 ചാരു ജെ കൃഷ്ണ & പാർട്ടി സംഘഗാനം ഹൈസ്കൂൾ വിഭാഗം(സംസ്കൃതം) 2017ജനുവരി20, വെള്ളിയാഴ്ച്ച 20 A
4 സൈറ സിദ്ദിഖ് മാപ്പിളപാട്ട് ഹൈസ്കൂൾ വിഭാഗം ജനറൽ പെൺകുട്ടികൾ 2017ജനുവരി 17 ചൊവ്വാഴ്ച്ച 11 A
5 കൃഷ്ണവേണി പ്രസംഗം മലയാളം ഹൈസ്കൂൾ വിഭാഗം ജനറൽ 2017ജനുവരി 17 ചൊവ്വാഴ്ച്ച 9 A
6 നമിതാ രാജീവ് നങ്ങ്യാർകൂത്ത് ഹൈസ്കൂൾ വിഭാഗം ജനറൽ 2017ജനുവരി 19 വ്യാഴാഴ്ച്ച 10 A
7 ആലിയ .ബി കഥാരചന ഹൈസ്കൂൾ വിഭാഗം (അറബിക്) 2017ജനുവരി 17 ചൊവ്വാഴ്ച്ച 15 A
8 ഭാനുലക്ഷമി & പാർട്ടി നാടകം ഹൈസ്കൂൾ വിഭാഗം ജനറൽ 2017ജനുവരി20 വെള്ളിയാഴ്ച്ച 14 B
9 ലക്ഷമി സുബ്രഹ്മണ്യൻ ഓട്ടൻതുള്ളൽ ഹൈസ്കൂൾ വിഭാഗം ജനറൽ 2017ജനുവരി 19 വ്യാഴാഴ്ച്ച 10 A


2015 - 16

ക്രമ നമ്പർ വിദ്യാർത്ഥിനിയുടെ പേര് ഇനം വിഭാഗം ഗ്രേഡ് സ്ഥാനം
1 അമിന ഹുസൈൻ നാടകം ഹൈസ്കൂൾ വിഭാഗം ജനറൽ A
2 പ്രവീണ ജെ സമസ്യാപൂരനം ഹൈസ്കൂൾ വിഭാഗം (സംസ്കൃതം) A
3 ലക്ഷമി സുബ്രഹ്മണ്യൻ ഓട്ടൻതുള്ളൽ ഹൈസ്കൂൾ വിഭാഗം ജനറൽ A
4 ചാരു ജെ കൃഷ്ണ ഗാനാലാപനം ഹൈസ്കൂൾ വിഭാഗം (സംസ്കൃതം) A


2014 - 15

ക്രമ നമ്പർ വിദ്യാർത്ഥിനിയുടെ പേര് ഇനം വിഭാഗം ഗ്രേഡ് സ്ഥാനം
1 അപർണ്ണ രാജീവ് കഥകളി സംഗീതം ഹൈസ്കൂൾ വിഭാഗം ജനറൽ A
2 ചിപ്പിചന്ദ്രൻ പ്രസംഗം - ഹിന്ദി ഹൈസ്കൂൾ വിഭാഗം ജനറൽ B
3 ഫാത്തിമ എസ് കഥാരചന ഹൈസ്കൂൾ വിഭാഗം (അറബിക്) A
4 അൻസിയ എ പോസ്റ്റർ നിർമ്മാണം ഹൈസ്കൂൾ വിഭാഗം (അറബിക്) A


2012 - 13

ക്രമ നമ്പർ വിദ്യാർത്ഥിനിയുടെ പേര് ഇനം വിഭാഗം ഗ്രേഡ് സ്ഥാനം
1 മേ ഘ എസ് ദേവ് ഹിന്ദി പദ്യംചൊല്ലൽ ഹൈസ്കൂൾ വിഭാഗം ജനറൽ A ഒന്നാം സ്ഥാനം
2 ചിപ്പിചന്ദ്രൻ പ്രസംഗം - ഹിന്ദി ഹൈസ്കൂൾ വിഭാഗം ജനറൽ B
3 അഞ്ജനദേവി വി ജി വന്ദേമാതരം ഹൈസ്കൂൾ വിഭാഗം (സംസ്കൃതം) A
4 മേഘ ആർ വയലിൻ പാശ്ചാത്യം ഹൈസ്കൂൾ വിഭാഗം ജനറൽ C


2011 - 12

ക്രമ നമ്പർ വിദ്യാർത്ഥിനിയുടെ പേര് ഇനം വിഭാഗം ഗ്രേഡ് സ്ഥാനം
1 അബ്‌ജ ജെ കൃഷ്ണ കഥകളി സംഗീതം ഹൈസ്കൂൾ വിഭാഗം ജനറൽ A
2 രമ്യാരാജൂ പ്രസംഗം മലയാളം ഹൈസ്കൂൾ വിഭാഗം ജനറൽ A


2008 - 09

ക്രമ നമ്പർ വിദ്യാർത്ഥിനിയുടെ പേര് ഇനം വിഭാഗം ഗ്രേഡ് സ്ഥാനം
1 ആര്യാവസന്ത് കേരളനടനം ഹൈസ്കൂൾ വിഭാഗം ജനറൽ A
2 അശ്വനി ജി ചന്ദ്രൻ പദ്യംചൊല്ലൽ കന്നട ഹൈസ്കൂൾ വിഭാഗം ജനറൽ B
3 അൻഷി എ എസ് മാപ്പിളപാട്ട് ഹൈസ്കൂൾ വിഭാഗം ജനറൽ A B

ഉപജില്ല കലോത്സവം

കരുനാഗപ്പള്ളി ഉപജില്ല സ്കൂൾ കലോത്സവം: HS ഓവറാൾ - II ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി കരുനാഗപ്പള്ളി ഉപജില്ല സംസ്കൃത കലോത്സവം - II ഓവറാൾ

അഞ്ചാം തവണയും കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ഓവറാൾ

കരുനാഗപ്പള്ളി ഉപജില്ല ഹിന്ദി സാഹിത്യോത്സവത്തിൽ തുടർച്ചയായ അഞ്ചാം തവണയും കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ഓവറാൾ . പദ്യം ചൊല്ലൽ, പ്രശ്നോത്തരി, കവിതാ രചന, പോസ്റ്റർ രചന, വായന, ദേശഭക്തിഗാനം എന്നീ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും ഉപന്യാസ രചനയിൽ മൂന്നാം സ്ഥാനവും കഥാരചനയിൽ ബി ഗ്രേഡും കാർട്ടൂൺ, പ്രസംഗം എന്നിവയിൽ സി ഗ്രേഡും കരസ്ഥമാക്കിയാണ് ഓവറാൾ നേടിയത്. യു പി വിഭാഗത്തിൽ പ്രസംഗം, പ്രശ്നോത്തരി എന്നീ ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും കാർട്ടൂൺ, പോസ്റ്റർ രചന എന്നിവയിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും സുലേഖിൽ ബി ഗ്രേഡും കവിതാ രചന,വായന മത്സരങ്ങളിൽ സി ഗ്രേഡും നേടി ഈ വിഭാഗത്തിൽ സെക്കന്റ് ഓവറാൾ നേടി.