പാലക്കാട് എന്ന പദം രണ്ടു മലയാളം വാക്കുകളുടെ ഒരു സംയോജനം ആണെന്ന് വിശ്വസിച്ചു വരുന്നു . അതായതു പാല എന്നുള്ളത് പാല മരങ്ങൾ എന്നും കാടു എന്നത് ഫോറെസ്റ്റ് എന്നും അർഥം വരുന്നതാണ്.