ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/വിദ്യാരംഗം‌

20:37, 22 ജൂൺ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sree lekshmi (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയായ വിദ്യാരംഗം കലാസാഹിത്യവേദി ഇടപ്പള്ളി ഹയർസെക്കൻഡറി സ്കൂളിലും പ്രവർത്തിക്കുന്നു . (2022-23) മലയാളം അധ്യാപികയായ സുനി കേ .എസ് ചെയർപേഴ്സണും പത്താം ക്ലാസ് വിദ്യാർഥിനിയായ വർഷ വേണു കൺവീനറുമായി പ്രവർത്തിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് സ്കൂളിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു സമ്മാനങ്ങൾ നൽകി വരുന്നു സ്കൂളിലും