ഉള്ളടക്കത്തിലേക്ക് പോവുക

ജി. എൽ. പി. എസ്. പല്ലാവൂർ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 21 ജൂൺ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21508-pkd (സംവാദം | സംഭാവനകൾ) ('ശ്രീമതി ധന്യ ടീച്ചർ കൺവീനർ ആയുള്ള പത്തംഗ ക്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീമതി ധന്യ ടീച്ചർ കൺവീനർ ആയുള്ള പത്തംഗ ക്ലബ് രൂപികരിച്ചു . ജൂൺ 5  പരിസ്ഥിതി ദിനം ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ശ്രീ.ഹാറൂൺ മാസ്റ്റർ ഉദ്‌ഘാടനം നിർവഹിച്ചു .എച് .എം ശ്രീമതി.ടി.ഇ .ഷൈമ ടീച്ചറുടെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ഫലവൃക്ഷങ്ങൾ  വിതരണം ചെയ്തു .വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതി വാർഡ് മെമ്പർ ഉദ്‌ഘാടനം ചെയ്തു