ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
20:24, 20 ജൂൺ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bnv (സംവാദം | സംഭാവനകൾ) (' 2022-23 അധ്യയന വർഷത്തിലെ എൻ സി സി യുടെ പ്രവർത്തനം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
2022-23 അധ്യയന വർഷത്തിലെ എൻ സി സി യുടെ പ്രവർത്തനം ഷെറീഫ് സാറിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.ഈ അധ്യയനവർഷത്തിൽ

100 കുട്ടികളാണ് ഉള്ളത്.ജൂൺ 5 ന് ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നട്ടു.