സെൻട്രൽ എൽ.പി.എസ് കയ്‌പമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
16:24, 29 ഏപ്രിൽ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻട്രൽ എൽ.പി.എസ് കയ്‌പമംഗലം
വിലാസം
പനംബിക്കുന്നു

സെന്റ്രൽ എൽ.പി.എസ് കയ്‌പമംഗലം, പി ഓ കയ്‌പമംഗലം
,
680681
,
തൃശൂർ ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ9142527166
കോഡുകൾ
സ്കൂൾ കോഡ്24511 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-04-2022Vijayanrajapuram




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1926 ൽ സ്ഥാപിതം . 1972 വരെ 300 ൽ കൂടുതൽ കുട്ടികൾ . 1926 നും 72 നും ഇടയിൽ 500 ൽ പരം കുട്ടികൾ . 1986 ൽ 200 കുട്ടികളിൽ കൂടുതൽ .2003 ൽ അൺ ഇക്കണോമിക് .2015 ജൂൺ 24 നു ശേഷം കുട്ടികൾ ഇല്ല.

മുൻ സാരഥികൾ

2015 ൽ ടീച്ചർ ഇൻ ചാർജ് - ടി കെ പ്രതിഭ (ഏക അദ്ധ്യാപിക ) 2006 മുതൽ 2015 മെയ് 31 വരെ -വാസന്തി കെ കെ (പ്രധാന അദ്ധ്യാപിക ) 2003 -2006 വരെ - എം കെ വസുന്ധര (പ്രധാന അദ്ധ്യാപിക ) 1986 -2003 വരെ -കെ കെ ലളിത (പ്രധാന അദ്ധ്യാപിക ) 1972 -86 വരെ -തങ്കമണി (പ്രധാന അദ്ധ്യാപിക ) 1972 നു മുമ്പ് -മാധവൻ മാസ്റ്റർ ,കൃഷ്ണൻ കൈമൾ സ്കൂൾ ഭരണം

വ്യക്തിഗത മാനേജ്‌മന്റ് . ഇപ്പോൾ മാനേജർ പി കെ ഗോപാല കൃഷ്ണൻ പുത്തൂർ house . സ്ഥാപകൻ കൃഷ്ണൻ വൈദ്യർ പുത്തൂർ house

ഭൗതികസൗകര്യങ്ങൾ

ഓട് മേഞ്ഞ ഉറപ്പുള്ള കെട്ടിടം . ആവശ്യം പോലെ ബെഞ്ചും ഡെസ്കും . കസേരകൾ മേശകൾ . അലമാരകൾ , ലൈബ്രറി പുസ്തകങ്ങൾ . കമ്പ്യൂട്ടർ ഉണ്ടായിരുന്നു . ചാം പൈപ്പ് . പാചക പുര

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി